കടക്കലില്‍ മണ്ണ് മാഫിയായുടെ അഴിഞ്ഞാട്ടം ; പോലീസിന് വിവരം നല്‍കിയ ടിപ്പര്‍ ഡ്രൈവറെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കലില്‍ ടിപ്പര്‍ ഡ്രൈവറെ തലക്കടിച്ചു കൊല്ലാന്‍ ശ്രമം. മണ്ണ്മാഫിയ സംഘത്തെക്കുറിച്ച്‌ പോലീസിന് വിവരം നല്‍കിയതിന്റെ പേരിലായിരുന്നു ആക്രമണമെന്നാണ് പരാതി. ടിപ്പര്‍ ഡ്രൈവറായ കടക്കല്‍ സ്വദേശി അനീഷാണ് ആക്രമണത്തിനിരയായത്. ലോറിക്ക് ഓട്ടമുണ്ടെന്ന് പറഞ്ഞ് അനീഷിനെ അര്‍ധരാത്രിയില്‍ വിളിച്ചു വരുത്തിയായിരുന്നു ആക്രമണം.

മര്‍ദ്ദനത്തില്‍ തലക്കും കണ്ണിനും മുതുകിലും ഗുരുതരമായി പരീക്കേറ്റു. അനീഷ് കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറെനാളായി കടക്കലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവില്‍ വ്യാപകമായ രീതിയില്‍ നിലംനികത്തല്‍ നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് രാവിലെ മറ്റൊരു ടിപ്പര്‍ ലോറി ഡ്രൈവറുടെ വീടിനു മുന്നില്‍ അക്രമി സംഘം എത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....