ത്രിപുരയിൽ സമരപ്രഖ്യാപനവുമായി തിപ്ര മോത

For full experience, Download our mobile application:
Get it on Google Play

ത്രിപുര : ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ത്രിപുരയിൽ സമരപ്രഖ്യാപനവുമായി തിപ്ര മോത. മരണം വരെ നിരാഹാരം കിടക്കുമെന്ന് തിപ്ര മോത നേതാവ് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ പ്രതികരിച്ചു. ഗോത്ര വിഭാഗത്തിന്റെ പ്രശ്‌നങ്ങൾക്ക് ഭരണഘടന പരമായ പരിഹാരം വേണമെന്ന് ആവശ്യം അദ്ദേഹം ആവശ്യപ്പെട്ടു. ഓഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം. കേന്ദ്ര സർക്കാർ ത്രിപുരയിലെ ജനങ്ങളെ അവഗണിക്കുന്നുവെന്ന് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ആരോപിച്ചു. ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ജീവത്യാഗം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘തന്റെ ആരോഗ്യം നല്ലതല്ല. താൻ മരിച്ചാൽ ഉത്തരവാദി കേന്ദ്രവും സംസ്ഥാനവുമാണ്… താൻ വിവാഹിതനല്ല , കുട്ടികളുമില്ല. ഇനി ആരും തന്നെ വിവാഹം കഴിക്കില്ല. സ്വകാര്യ ജീവിതം അവസാനിച്ചു. 10 ദിവസത്തോളം ന്യൂഡൽഹിയിൽ കാത്തിരുന്നെങ്കിലും ചർച്ചകൾ ഒരു പരിഹാരവും ഉണ്ടാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത് അപമാനമായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, നിരാഹാര സമരം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...