ഫ്രാ​ൻ​സി​ൽ ഇ​ട​തു സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്കെ​ന്ന് സു​ച​നകൾ

For full experience, Download our mobile application:
Get it on Google Play

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ​ഖ്യം ഒ​ന്നാ​മ​തെ​ന്ന് സു​ച​ന. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ട​തു നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട​ത്തി​ലെ ഫ​ല സൂ​ച​ന​ക​ൾ പ്ര​കാ​രം ഫ്രാ​ൻ​സി​ൽ ഇ​ട​തു​പ​ക്ഷം ഏ​റ്റ​വും വ​ലി​യ മു​ന്ന​ണി ആ​കു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ മ​ധ്യപ​ക്ഷ പാ​ർ​ട്ടി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ നാ​ഷ​ണ​ൽ റാ​ലി മു​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ൻ​ത​ള്ള​പ്പെ​ട്ടു. ഒ​രു പാ​ർ​ട്ടി​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട്ടു​ക​ക്ഷി മ​ന്ത്രി​സ​ഭ ആ​യി​രി​ക്കും ഫ്രാ​ൻ​സി​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ക. ഇ​ട​തു​പ​ക്ഷ​ത്തി​ന് 172 മു​ത​ൽ 192 വ​രേ സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. മ​ക്രോ​ണി​ന്‍റെ മ​ധ്യ​പ​ക്ഷ പാ​ർ​ട്ടി​ക്കാക​ട്ടെ 150 മു​ത​ൽ 170 സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​നകൾ ലഭിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...