ടി കെ ദിവാകരൻ, ബേബി ജോൺ അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആർ എസ് പിയുടെ ആദ്യകാല നേതാക്കൾ ആയിരുന്ന ടി കെ ദിവാകരന്റെ 50 – മത് ചരമവാർഷികവും ബേബി ജോണിന്റെ 17- മത് ചരമവാർഷികവും ആചരിക്കുന്നതിന്റെ ഭാഗമായി ആർ എസ്സ് പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ആനന്ദഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ടി കെ ദിവാകരനെ അനുസ്മരിച്ച് ആർ എം ഭട്ടതിരിയും, ബേബി ജോണിനെ അനുസ്മരിച്ച് പൊടിമോൻ മാത്യുവും സംസാരിച്ചു. ജില്ലാ ഭാരവാഹികളായ കെ പി മധുസൂദനൻ പിള്ള, സജി നെല്ലുവേലിൽ, എ എം ഇസ്മയിൽ, പി എം ചാക്കോ, ബി ശ്രീപ്രകാശ്, റ്റി സൗദാമിനി, ടി കെ ശ്യാമള, രാജി ദിനേശ്, രവി പിള്ള, മിനി എബി എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ

0
അരീക്കോട്: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...