തുടർച്ചയായി ജയിച്ചവർ മാറിനിൽക്കണം : ഹൈക്കമാൻഡിന് പ്രതാപന്റെ കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : അഞ്ചുതവണ തുടർച്ചയായി മൽസരിച്ചു വിജയിച്ചവരിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ളവർ മാറിനിൽക്കണമെന്ന് കോൺഗ്രസ്‌ നേതാവ് ടി.എൻ.പ്രതാപൻ എംപി. രണ്ടുതവണ തുടർച്ചയായി മൽസരിച്ചു തോറ്റവരും സ്ഥാനാർഥിയാകരുതെന്ന് ഹൈക്കമാൻഡിന് അയച്ച കത്തിൽ പ്രതാപൻ വ്യക്തമാക്കി. കോൺഗ്രസിന് ലഭിക്കുന്ന സീറ്റിൽ 20% എങ്കിലും സ്ത്രീകൾക്കും യുവജനങ്ങൾക്കും നൽകണം.

ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെയും വിചാരണ നടക്കുന്ന കേസുകൾ ഉള്ളവരെയും മാറ്റിനിർത്തണം. എംപിമാരെ മൽസരിപ്പിക്കാൻ പാടില്ല. രാജ്യസഭാംഗങ്ങൾ ആയിരുന്നവരെയും മൽസരിപ്പിക്കരുത്. സാമൂഹ്യ യാഥാർഥ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സ്ഥാനാർഥികളെ വേണം തീരുമാനിക്കാൻ എന്നും ഹൈക്കമാൻഡിന് അയച്ച കത്തിൽ പ്രതാപൻ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...