തമിഴ്‌നാട് രാജ്ഭവനില്‍ സുരക്ഷാ, അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കടക്കം 84 പേര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് രാജ്ഭവനില്‍ സുരക്ഷാ, അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കടക്കം 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈ രാജ്ഭവന്‍ ഹോട്ട്‌സ്‌പോട്ട് മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ ജോലിചെയ്യുന്ന ചിലരില്‍ രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 84 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

രാജ്ഭവനിലെ ജീവനക്കാരില്‍ 147 പേര്‍ക്കാണ് പരിശോധന നടത്തിയത്. ഇതില്‍ 84 എണ്ണം പോസിറ്റീവായി. ഇവരെയെല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍ എല്ലാം രാജ്ഭവന് പുറത്തുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇവരാരും തന്നെ ഗവര്‍ണറായോ സീനിയര്‍ ഉദ്യോഗസ്തര്‍മാരായോ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. കൊവിഡ് റിപ്പോര്‍ട്ട് ചെയതതിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവന്‍ അണുവിമുക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...