തങ്ങളുടെ ജോലി പുനഃസ്ഥാപിക്കണം ; ആവശ്യവുമായി ബംഗ്ലാദേശ് പോലീസ് ഉദ്യോഗസ്ഥർ

For full experience, Download our mobile application:
Get it on Google Play

ധാക്ക: രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന ബംഗ്ളാദേശിൽ തങ്ങളുടെ ജോലി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പോലീസ് ഉദ്യോഗസ്ഥർ. മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന കഴിഞ്ഞമാസം ‘ഷൂട്ട് ഓൺ സൈറ്റ്’ ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷം ജനങ്ങൾ പൊലീസിനുനേരെ തിരിഞ്ഞിരുന്നു. ഷെയ്‌ഖ് ഹസീന സർക്കാർ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്തതിൽ തങ്ങൾക്ക് ഒരു പങ്കും ഇല്ലായിരുന്നുവെന്ന് പൗരന്മാരോട് എങ്ങനെ വിശദീകരിക്കും എന്നതാണ് പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം പോലീസ് ആസ്ഥാനത്തിന് പുറത്ത് ഉദ്യോഗസ്ഥർ പ്രതിഷേധിച്ചു. പൊലീസ് ആസ്ഥാനം നിലവിൽ ബംഗ്ളാദേശ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഷെയ്‌ഖ് ഹസീന സർക്കാർ സസ്‌പെൻഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരാണിവർ. തങ്ങളുടെ ജോലി തിരികെ ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.പ്രതിഷേധക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നത് തങ്ങളുടെ തീരുമാനം ആയിരുന്നില്ലെന്നും അത് ഷെയ്‌ഖ് ഹസീന സർക്കാരിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ആയിരുന്നുവെന്ന് പോലീസുകാർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പിൽ മാറ്റം ; മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. മഴ മുന്നറിയിപ്പിൽ മാറ്റം വന്നതായി...

കടലിലേക്ക് ജലം ഒഴുകിപ്പോകുന്നില്ല ; കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു

0
ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. കടലിലേക്ക് ജലം ഒഴുകിപ്പോകാത്തതാണ്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ആറ് പ്രതികൾക്ക് കൂടി ജാമ്യം

0
കൊച്ചി: പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി

0
കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ...