പത്തനംതിട്ട : കോഴഞ്ചേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട. നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 20 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകള്‍ പിടിച്ചെടുത്തത് കോഴഞ്ചേരിയിലെ ഗോഡൗണിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. പരിശോധന തുടരുകയാണ്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി മാഫിയ ആണ് ഇതിനു പിന്നിലെന്നാണ് സംശയം.
കോഴഞ്ചേരിയില്‍ 20 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
RECENT NEWS
Advertisment



























