കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാം വില 25 രൂപ ഉയര്‍ന്ന് 4265ല്‍ എത്തി. രണ്ടു ദിവസം കൊണ്ട് 320 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിലയിലും പ്രതിഫലിക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി ; പവന് 34,120 രൂപയായി
RECENT NEWS
Advertisment