കർണാടകയിലെ നേതൃമാറ്റത്തിൽ ഇന്ന് നിർണായകം ; സിദ്ധരാമയ്യ ദില്ലിയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോൺഗ്രസിന്റെ നിർണായക നിയമസഭാകക്ഷിയോഗം. ഡി കെ ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച സിദ്ധരാമയ്യ ദില്ലിയിൽ. മന്ത്രിസഭയിൽ വിശ്വസ്തർക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ നീക്കം. നേതൃമാറ്റം തീരുമാനിച്ചത് ഹൈക്കമാൻഡ്. സർക്കാരിനെതിരെ വലിയ ജനവികാരം ഉണ്ടെന്ന പാർട്ടി സർവെയുടെ കൂടി അടിസ്ഥാനത്തിൽ ആണ് തീരുമാനം. തീരുമാനം ഇനിയും നീളുന്നത് പൊട്ടിത്തെറിക്ക് ഇടയാക്കും എന്ന് വിലയിരുത്തി.

പ്രിയങ്ക ഗാന്ധിയുടെ നിലപാടും നിർണ്ണായകമായി. ഭാവിയിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനവും സിദ്ധരാമയ്യയ്ക്ക് നല്കാം എന്ന വാഗ്ദാനം ഉണ്ടായിരുന്നു. അതേസമയം ബിജെപി ഗവർണ്ണറെ ഉപയോഗിച്ച് കുളം കലക്കാൻ നോക്കിയെന്ന ആരോപണത്തിൽ കോൺഗ്രസ് ഉറച്ച് നിൽക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....