സംസ്ഥാനത്ത് ഇന്ന് കള്ള് ഷാപ്പുകൾ തുറക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കള്ള് ഷാപ്പുകൾ തുറന്നു പ്രവർത്തിക്കില്ല. ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പരി​ഗണിച്ചാണ് ഷാപ്പുകൾ അടച്ചിടുന്നത്. കഴിഞ്ഞ 13 മുതൽ കള്ള് ഷാപ്പുകൾ തുറന്നിരുന്നു. എന്നാൽ ഷാപ്പിൽ ഇരുന്ന് കള്ളുകുടിക്കാൻ അനുവാദമില്ല. പകരം കള്ള് പാഴ്സലായി കൊണ്ടുപോകാനാകും. കള്ളിനായി കുപ്പി കൊണ്ടുവരണം.  ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ വരെ ലഭിക്കും. ഒരേസമയം അഞ്ചു പേരെ മാത്രമേ കള്ള് വാങ്ങാൻ അനുവദിക്കു. ക്യൂവിൽ സാമൂഹ്യ അകലം പാലിക്കണം. ഷാപ്പിൽ ഭക്ഷണം ഉണ്ടാക്കാനും വിൽക്കാനും പാടില്ല. തൊഴിലാളികൾ മാസ്കും കൈയ്യുറയും ധരിക്കണം, തൊഴിലാളികളുടെ എണ്ണം ക്രമീകരിക്കണം തുടങ്ങിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...