തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇളകൊള്ളൂർ വലിയ പാലത്തിനു സമീപത്ത് അച്ചൻകോവിലാറ്റിലേക്ക് എത്തുന്ന തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഇന്ന് രാവിലെയാണ് ഇവിടെ വയലിൽ കൃഷി ചെയ്യുന്നവരുടെ ശ്രദ്ധയിൽ ഇത് പെട്ടത്. പഞ്ചായത്ത് അംഗത്തെയും പോലീസിനെയും അറിയിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് കിണറുകളിൽ എത്തുന്ന കനാൽ വെള്ളമാണ് കൃഷിയിടത്തിലൂടെ ആറ്റിലേക്ക് എത്തുന്നത്.

കുടിവെള്ള പദ്ധതിയും വേനൽകാലത്ത് നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്നതും നിരവധി കുടിവെള്ള പദ്ധതികൾ അച്ചൻകോവിലാറിന് സമീപമാണ് സ്ഥിതിചെയ്യുന്നതെന്നും സമീപത്തെ സിസി ടി വി ക്യാമറകൾ നോക്കി അടിയന്തരമായി അധികൃതർ നടപടി സ്വീകരിക്കണമെന്നും കർഷക മോർച്ച പ്രമാടം ഏരിയ പ്രസിഡന്റും സ്ഥല ഉടമയുമായ പ്രേം ചന്ദ്ര മാനി സ്‌ഥലം സന്ദർശിച്ച ശേഷം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...