റാന്നിയിൽ ടോൾ തുകയുടെ പേരിൽ തർക്കം ; കരാറുകാരന് പണം നഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്വകാര്യ ബസുടമകളും പഞ്ചായത്തും തമ്മിൽ ടോൾ തുകയുടെ പേരിലുണ്ടായ തർക്കം കാരണം കരാറുകാരന് പണം നഷ്ടം. റാന്നി ഗ്രാമപഞ്ചായത്തിലെ പെരുമ്പുഴ ബസ് സ്റ്റാന്റിലെ ടോൾ പിരിവാണ് കരാറുകാരന്റെ പണം നഷ്ടത്തിനു കാരണം. ഈ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നു മുതൽ അടുത്ത മാർച്ച് അവസാനം വരെ സ്റ്റാന്റിലെ ടോൾ പിരിക്കാനാണ് കരാർ നല്കിയത്. എന്നാൽ പഞ്ചായത്ത് 20 രൂപ നിരക്കിൽ പിരിക്കണമെന്ന് ആവിശ്യപ്പെടുമ്പോൾ ബസുടമകൾ 10 രൂപ മാത്രമേ നല്‍കുവെന്ന നിലപാടിലാണ്.

ബസ് സ്റ്റാന്റിൽ ബസ് കയറുന്നതിനെ 20 രൂപ നിരക്ക് മാറ്റണമെന്ന് ആവിശ്യപ്പെട്ട് ബസ് ഓണേഴ്സ് അസോസിയേഷൻ പഞ്ചായത്തിൽ നിവേദനം സമർപ്പിച്ചിരുന്നു. ബസ് സ്റ്റാന്റിൽ ബസ് പാർക്കു ചെയ്യുന്നതിനെ സൗകര്യക്കുറവ് കാരണം ആളിറക്കി പുറപ്പെടുകുകയാണന്നാണ് അവരുടെ വാദം. കൂടാതെ പഞ്ചായത്തിൽ ബസ് ഫീസ് 10 രൂപയിൽ താഴയും, മുനിസിപ്പാലിറ്റിയിൽ 15 രൂപയാണന്നും, വിവരവകാശത്തിൽ മനസിലാക്കിയെന്നും, അതിനാൽ പണം കൂടുതൽ കൊടുക്കാൻ കഴിയില്ലന്നുമാണ് ഉടമകൾ പറയുന്നത്. ബസ് സ്റ്റാന്റ് കരാർ എടുയാൾ പണം, അടച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതരുടെ ഉദാസീനത കാരണം സാമ്പത്തിക നഷ്ടം നേരിടുവാണ് കരാറുകാരൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....