കിലോ മുപ്പതു രൂപ മാത്രം വിലയുണ്ടായിരുന്ന തക്കാളി പഴത്തിന് പത്തനംതിട്ട ജില്ലയില്‍ 120 രൂപ വിലയെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കിലോ മുപ്പതു രൂപ മാത്രം വിലയുണ്ടായിരുന്ന തക്കാളി പഴത്തിന് മാത്രം പത്തനംതിട്ട ജില്ലയില്‍ 120 രൂപ വിലയെത്തി. അന്യ സംസ്ഥാനത്തെ മഴയും വെള്ളപ്പൊക്കവും മൂലം തക്കാളി തൈകള്‍ മൂട് ചീഞ്ഞു പോയതിനാല്‍ നിലവില്‍ പരിപാലിച്ചു വരുന്ന തക്കാളി കിലോ അറുപത് രൂപയ്ക്ക് ആണ് മൊത്ത വിതരണക്കാര്‍ എടുക്കുന്നത്. ഇത് ചെറുകിട വില്പന കേന്ദ്രത്തില്‍ എത്തുമ്പോള്‍ 120 രൂപ വിലയ്ക്ക് ആണ് വില്‍ക്കുന്നത്. മിക്ക പച്ചക്കറികള്‍ക്കും വില ദിനം തോറും ഉയര്‍ത്തുന്നു. വിപണിയിലെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും യാതൊരു നടപടിയും ഇല്ല. പച്ചക്കറികള്‍ക്ക് ഓരോ ദിനവും ഓരോ വിലയാണ്. വില നിര്‍ണ്ണയിക്കാന്‍ ഉള്ള സര്‍ക്കാര്‍ സംവിധാനം ഉണ്ട് എങ്കിലും കാലങ്ങളായി പ്രയോഗത്തില്‍ ഇല്ല. ബീറ്റ്റൂട്ട്, കാബേജ്, ഉരുളക്കിഴങ്ങ്, വെള്ളരി, ചേന എന്നിവയ്ക്കും വില കൂടി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തം ; വിവിധിടങ്ങളിൽ മണ്ണിടിച്ചിൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും...

വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന പ്രതികൾ അറസ്റ്റിൽ

0
തിരുവനന്തപുരം: പാപ്പനംകോട് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന...

പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു , റാന്നിയിൽ ജാ​ഗ്രത പാലിക്കാൻ പോലീസ് നിർദേശം

0
പത്തനംതിട്ട: പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ...

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്തെ 12 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ...