നാവ് മുറിച്ച് ക്ഷേത്രത്തിൽ സമര്‍പ്പിച്ചു ; യുവാവ് ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

യു.പി : നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കൗഷാംബിയിലെ മാ ഷീത്‌ല ക്ഷേത്രത്തിലാണ് സംഭവം. സമ്പത് (38) എന്ന യുവാവാണ് നാവ് മുറിച്ച് പ്രതിഷ്ഠക്ക് മുന്നിൽ സമർപ്പിച്ചത്. പ്രദിക്ഷണം പൂർത്തിയാക്കിയ ശേഷം സമ്പത്ത് ബ്ലേഡുകൊണ്ട് നാവ് മുറിച്ച് ക്ഷേത്രകവാടത്തിന്‍റെ പടിയിൽ വെക്കുകയായിരുന്നു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...

വിവാഹ മോചനത്തിന് കേസ് നൽകിയതിൽ വിരോധം ; കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ്...