അമിത കീടനാശിനി : എവറസ്റ്റ് കമ്പനിയുടെ കറി മസാല തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് സിംഗപ്പൂർ

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂർ : അനുവദനീയമായ അളവിലധികം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുർന്ന് ഇന്ത്യയിൽ നിന്നുള്ള ഫിഷ് കറി മസാല തിരിച്ചുവിളിച്ച് സിംഗപ്പൂർ. എവറസ്റ്റ് കമ്പനിയുടെ മസാലയിലാണ് അമിത അളവിൽ എഥിലീൻ ഓക്സൈഡ് കണ്ടെത്തിയത്. ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ ഇറക്കുമതിക്കാരായ എസ്.പി മുത്തയ്യ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡിനോട് സിംഗപ്പൂർ ഫുഡ് ഏജൻസി (എസ്.എഫ്.എ) വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. എഥിലീൻ ഒക്സൈഡ് ഭക്ഷണപദാർഥങ്ങളിൽ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് എസ്.എഫ്.എ വ്യക്തമാക്കി. സൂക്ഷ്മജീവികളുടെ ആക്രമണം തടയാൻ വേണ്ടിയാണ് ഈ കീടനാശിനി ഉപയോഗിക്കാറ്. സിംഗപ്പൂരിലെ ഭക്ഷ്യ നിയന്ത്രണങ്ങൾ പ്രകാരം, സുഗന്ധവ്യഞ്ജനങ്ങൾ അണുവിമുക്തമാക്കാൻ മാത്രമാണ് എഥിലീൻ ഓക്സൈഡ് ഉപയോഗിക്കാൻ അനുവാദമുള്ളത്.

എഥിലീൻ ഓക്സൈഡ് കലർന്ന ഭക്ഷണപദാർഥങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എഥിലീൻ ഒക്സൈഡ് ഭക്ഷണപദാർഥങ്ങളിൽ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് എസ്.എഫ്.എ വ്യക്തമാക്കി. സൂക്ഷ്മജീവികളുടെ ആക്രമണം തടയാൻ വേണ്ടിയാണ് ഈ കീടനാശിനി ഉപയോഗിക്കാറ്. സിംഗപ്പൂരിലെ ഭക്ഷ്യ നിയന്ത്രണങ്ങൾ പ്രകാരം, സുഗന്ധവ്യഞ്ജനങ്ങൾ അണുവിമുക്തമാക്കാൻ മാത്രമാണ് എഥിലീൻ ഓക്സൈഡ് ഉപയോഗിക്കാൻ അനുവാദമുള്ളത്.
ഈ ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കൾ അത് ഉപയോഗിക്കരുതെന്ന് ഏജൻസി നിർദേശിച്ചു. ഈ ഉൽപ്പന്നം ഉപയോഗിച്ചവർ ആരോഗ്യ സേവനം തേടുന്നത് ഉചിതമാണെന്നും ഏജൻസി അറിയിച്ചു. അതേസമയം, വാർത്ത സംബന്ധിച്ച് ഇതുവരെ എവറസ്റ്റ് കമ്പനി അധികൃതർ പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...