സപ്ലൈകോയിൽ ഇപ്പോഴും ഇടനിലക്കാര്‍ ; ഉന്നത ഉദ്യോ​ഗസ്ഥരുടെ റിപ്പോർട്ട് പൂഴ്ത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സപ്ലൈകോയിൽ ഇപ്പോഴും ഇടനിലക്കാരെന്ന് ഉന്നത ഉദ്യോ​ഗസ്ഥരുടെ റിപ്പോർട്ട്. ടെണ്ടർ നടപടികൾ പൊളിച്ചെഴുതണമെന്നും ഉന്നത ഉദ്യോ​ഗസ്ഥർ നൽകിയ കത്തിൽ പറയുന്നു. സപ്ലൈകോ മുൻ മാനേജിങ് ഡയറക്ടർ രാഹുലും ഭക്ഷ്യ വകുപ്പ് സെക്രട്ടറി  വേണുഗോപാലും ആണ് സർക്കാരിന് കത്ത് നൽകിയത്. നാല് മാസം മുമ്പാണ് സർക്കാരിന് ഈ കത്ത് നൽകിയത്. എന്നാൽ കത്ത് കിട്ടി നാല് മാസമായിട്ടും സർക്കാർ അനങ്ങിയിട്ടില്ല.

എം പാനൽ ചെയ്ത വിതരണക്കാരുടെ സാധനങ്ങൾക്ക് ​ഗുണനിലവാരമില്ലെന്ന ​ഗുരുതര കണ്ടെത്തലും കത്തിലുണ്ട്. സപ്ലൈക്കോയ്ക്ക് മാത്രം സാധനങ്ങൾ നൽകാൻ കോക്കസായി ഇവർ പ്രവർത്തിക്കുന്നു. അതിനാൽ ടെണ്ടർ മാനദണ്ഡങ്ങൾ പൊളിച്ചെഴുതണമെന്നാണ് പ്രധാന നിർദേശം. ജനങ്ങൾക്ക് ഗുണനിലവാരമുള്ള സാധനങ്ങൾ നൽകണമന്നും കത്തിൽ പറയുന്നുണ്ട്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്റെ നേത്യത്വത്തിൽ ടെണ്ടർ കമ്മറ്റി വേണമെന്ന് ശുപാർശയും കത്തിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...