ഒറ്റ ദിവസം ആറ് പേരുടെ മാല പൊട്ടിച്ച സംഘം മലപ്പുറത്ത് പിടിയിൽ ; സംസ്ഥാനത്ത് ഉടനീളം 40 ഓളം കേസുകള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ആലപ്പുഴ ജില്ലയിൽ ഒറ്റ ദിവസം ആറ് പേരുടെ മാല പൊട്ടിച്ച സംഘം മലപ്പുറത്ത് പിടിയിൽ. പെരുമ്പടപ്പ് പോലീസാണ് പ്രതികളായ രണ്ട് പേരെ പിടികൂടിയത്. ഓ​ഗസ്റ്റ് ഒമ്പതിന് റോഡിലൂടെ നടക്കുകായിരുന്ന ആറ് പേരുടെ മാലയാണ് പ്രതികൾ പിടിച്ചുപറിച്ചത്. മാലമോഷ്ടിക്കപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടും.

ഹരിപ്പാട് സ്വദേശി എസ് ഉണ്ണികൃഷ്ണൻ(27), കൊല്ലം സ്വദേശി ശശി (44) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഉടനീളം 40 ഓളം കേസുകളാണ് ഇവ‍ർക്കെതിരെ ഉള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് ഇവ‍ർക്കെതിരെ കേസുകൾ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ നി‍ർദ്ദേശം നൽകിയിട്ടുണ്ട്. ജയിലിൽ വെച്ച് പരിചയപ്പെട്ടാണ് പ്രതികൾ ഒരുമിച്ച് മോഷണത്തിനിറങ്ങിയത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതികൾ വടക്കൻ ജില്ലകളിലേക്ക് കടക്കുകയാരിന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...