ദേശീയപാതയില്‍ തിരുവിഴയില്‍ കാറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴയില്‍ കാറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ആലുവ സ്വദേശി വിഷ്ണുപ്രിയ ആണ് മരിച്ചത്. വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് അടക്കം മൂന്നുപേര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കാറും എറണാകുളം ഭാഗത്തേക്ക് പോയ ടോറസും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് 1ന് കോഴഞ്ചേരി താലൂക്ക് വികസന...

ട്വന്റി 20 യെ വെട്ടിലാക്കി അഖില്‍ മാരാറുടെ പുതിയ ചാറ്റ് വെളിപ്പെടുത്തലുകൾ

0
കൊച്ചി: ട്വന്റി 20 പാര്‍ട്ടി വിടാനുള്ള കാരണങ്ങളും സാബു എം. ജേക്കബിനെതിരെയുള്ള...

കോന്നി പ്രമാടം സ്വദേശി ഡോ.സിബി ജോൺ പി.എച്ച്.ഡി കരസ്ഥമാക്കി

0
കോന്നി : വി - കോട്ടയം ഇളപ്പുനിൽക്കുന്നതിൽ വീട്ടില്‍ ഡോ.സിബി ജോൺ...