ഒ​രു പ്ര​തി പോ​ലും ഹാ​ജ​രി​ല്ലാ​തെ ടോ​ട്ട​ല്‍ ഫോ​ര്‍ യു ​നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ല്‍ വി​ചാ​ര​ണ തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: നൂ​റി​ല​ധി​കം നി​ക്ഷേ​പ​ക​രി​ല്‍​നി​ന്ന്​ 50 കോ​ടി രൂ​പ ത​ട്ടി​യ ടോ​ട്ട​ല്‍ ഫോ​ര്‍ യു ​നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ല്‍ ഒ​രു പ്ര​തി പോ​ലും ഹാ​ജ​രി​ല്ലാ​തെ വി​ചാ​ര​ണ തു​ട​ങ്ങി. ഐ ​നെ​സ്​​റ്റ്​ എ​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 15 ല​ക്ഷം രൂ​പ ന​ഷ്‌​ട​പ്പെ​ട്ട ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി​യും മു​ന്‍ ഇ​ന്‍​ഷു​റ​ന്‍​സ് കമ്പനി അ​സി.​മാ​നേ​ജ​രു​മാ​യ വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍, തി​രു​മ​ല സ്വ​ദേ​ശി അ​നി​ല എ​ന്നി​വ​രാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്.

തു​ട​ര്‍ സാ​ക്ഷി​വി​സ്താ​രം ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കും. 2007 ഏ​പ്രി​ല്‍ 30 മു​ത​ല്‍ 2008 ആ​ഗ​സ്​​റ്റ്​ 20 വ​രെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ര്‍.​ബി.​ഐ ലൈ​സ​ന്‍​സ് ഉ​ണ്ടെ​ന്നും നി​ക്ഷേ​പ​ത്തു​ക​യു​ടെ​യും കാ​ലാ​വ​ധി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ 20 മു​ത​ല്‍ 80 ശ​ത​മാ​നം വ​രെ വ​രു​​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്നും കാ​ലാ​വ​ധി കൂ​ടു​ന്തോ​റും വ​ള​ര്‍​ച്ച​നി​ര​ക്ക് കൂ​ടു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

ടോ​ട്ട​ല്‍ ഫോ​ര്‍ യു ​മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ശ​ബ​രി​നാ​ഥ്, നെ​സ്​​റ്റ്​ സൊ​ല്യൂ​ഷ​ന്‍​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബി​ന്ദു മ​ഹേ​ഷ്, മു​ന്‍ സി​ഡ്‌​കോ സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ച​ന്ദ്ര​മ​തി, ശ​ബ​രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പ്ര​മോ​ദ് ഐ​സ​ക്, രാ​ജ​ന്‍, ബി​ന്ദു സു​രേ​ഷ്, കാ​ന്‍​വാ​സി​ങ്​ ഏ​ജ​ന്‍​റു​മാ​രാ​യ ഹേ​മ​ല​ത, ല​ക്ഷ്‌​മി മോ​ഹ​ന്‍, മി​ലി എ​സ്. നാ​യ​ര്‍ തു​ട​ങ്ങി 20 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...