ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോവിഡ് ; സ്വകാര്യ ആശുപത്രി പൂട്ടി

For full experience, Download our mobile application:
Get it on Google Play

തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്വകാര്യ ആശുപത്രി പൂട്ടി. ലാബ് ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചതോടെയാണ് നടപടി. രോഗികളെ തൂത്തുക്കുടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം കോവിഡ് രോഗലക്ഷണങ്ങളുമായി ലാബ് ടെക്‌നീഷ്യന്റെ ഭര്‍ത്താവിനേയും അമ്മായിയമ്മയേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ലാബ് ടെക്‌നീഷ്യനും രോഗം സ്ഥിരീകരിച്ചതെന്ന് തൂത്തുക്കുടി ജില്ലാ കളക്ടര്‍ സന്ദീപ് നന്ദുരി പറഞ്ഞു. ലാബ് ടെക്‌നീഷ്യന്റെ സഹപ്രവര്‍ത്തകര്‍ ക്വാറന്റൈനിലാണ്. ഇവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...