ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

For full experience, Download our mobile application:
Get it on Google Play

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ അവതരിപ്പിക്കും. മാരുതി അവരുടെ പ്രധാനപ്പെട്ട മോഡലായ ബലേനോയുടെ ഫെയ്‌സ് ലിഫ്റ്റ് പുറത്തിറക്കി ഒരുമാസത്തിന് ശേഷമാണ് ബലേനോയുടെ പ്രധാന എതിരാളിയായ ഗ്ലാൻസ അവരുടെ അപ്‌ഡേറ്റ് പതിപ്പ് അവതരിപ്പിക്കാൻ പോകുന്നത്. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. ഇതിന് പിന്നാലെ സിഎൻജി വേരിയന്റും വിപണിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ഡിസൈൻ മാറ്റങ്ങൾ പരിമിതമായിരിക്കും. പുതിയ ഗ്രില്ലും പുതുക്കിയ ഫ്രണ്ട് ബമ്പറും ഇതിൽ പ്രതീക്ഷിക്കാം.

ലെവൽ 2 അഡാസ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നി ഫീച്ചറുകൾ ഗ്ലാൻസ ഫെയ്‌സ് ലിഫ്റ്റിലും പ്രതീക്ഷിക്കുന്നുണ്ട്. നിലവിലുള്ള 1.2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിന് പകരം 1.2 ലിറ്റർ 3- സിലിണ്ടർ ഇസഡ്12ഇ പെട്രോൾ എൻജിനാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. ഈ എൻജിൻ 82 ബിഎച്ച്പി കരുത്തും 112എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ...

അന്തരിച്ച മാധ്യമപ്രവർത്തകനും കുടുംബത്തിനും എതിരായ സൈബർ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകനും കുടുംബത്തിനും എതിരായ സൈബർ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരേ കർശന...

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ...