ടി.പി വധം ; പ്രതി കുഞ്ഞനന്തന് ജാമ്യം നല്‍കണമെന്ന് ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗുരുതര ആരോഗ്യ പ്രശ്​നം നേരിടുന്നതിനാല്‍ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന്​ ടി.പി വധക്കേസ്​ പ്രതി പി.കെ. കുഞ്ഞനന്തന്‍. ഇക്കാര്യമുന്നയിച്ച്‌​ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി മാര്‍ച്ച്‌​ അഞ്ചിന്​ കോടതി പരിഗണിക്കും.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്​ വഴിവിട്ടു പരോള്‍ അനുവദിക്കുന്നെന്നാരോപിച്ച്‌ ടി.പിയുടെ ഭാര്യ കെ.കെ. രമ മുമ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്ന്​ ജയില്‍പുള്ളികള്‍ക്കു രോഗം വന്നാല്‍ പരോളിനു പകരം ചികിത്സയാണു നല്‍കേണ്ടതെന്നും തടവുകാരുടെ ചികിത്സ സര്‍ക്കാരിന്റെ  ബാധ്യതയാണെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു. 2012 മേയ് നാലിനാണ്​ ടി.പി കൊല്ലപ്പെട്ടത്​. കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന്​ 29 മാസത്തിനിടെ 216 ദിവസം പരോള്‍ അനുവദിച്ചിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ രമ ഹര്‍ജി നല്‍കിയിരുന്നത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...