ടിപി പീതാംബരന്‍ മാസ്റ്ററെ എൻസിപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ:  ടിപി പീതാംബരന്‍ മാസ്റ്ററെ എൻസിപി സംസ്ഥാന പ്രസിഡന്‍റായി നിയമിച്ചു . മുംബൈയിൽ പ്രഫുൽ പട്ടേലിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. താൽകാലിക അധ്യക്ഷന്റെ  പദവിയായിരുന്നു ഇതുവരെ ടിപി പീതാംബരന് ഉണ്ടായിരുന്നത്. ഭരണ നിര്‍വഹണത്തിന് എട്ടംഗ കോര്‍ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാണി സി കാപ്പനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്ന് എ.കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ ആലോചന ഉണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്കക്കുകയായിരുന്നു. കുട്ടനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ സിപിഎമ്മുമായി ആലോചിച്ച ശേഷം മാത്രമെ സ്ഥാനാര്‍ത്ഥി ധാരണ ഉണ്ടാക്കാവു എന്ന നിര്‍ദ്ദേശവും ദേശീയ നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍

0
തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുന്നതിനിടെ...

കോഴിക്കോട് കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു

0
കോഴിക്കോട്: കൊയിലാണ്ടി, താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും...

അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്...

ഹരിതകർമ്മ സേനയിൽ ഇനി ‘കാവി’ യൂണിഫോം : കേന്ദ്ര തീരുമാനമെന്ന് മേയർ

0
തിരുവനന്തപുരം : തലസ്ഥാന കോർപറേഷനിലെ ഹരിതകർമസേനാംഗങ്ങളുടെ യൂണിഫോം നിറം മാറ്റി ബിജെപി...