പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അത് ശശീന്ദ്രനും ബാധകമായിരിക്കുമെന്ന് ടി.പി പീതാംബരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ.കെ ശശീന്ദ്രന് മുന്നറിയിപ്പുമായി എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ്  ടി.പി പീതാംബരൻ മാസ്റ്റർ. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് ശശീന്ദ്രനും ബാധകമായിരിക്കും. പാർട്ടിയുടെ പ്രവർത്തകനും മന്ത്രിയും ആണെങ്കിൽ മറ്റൊരു നിലപാട് സ്വീകരിക്കാൻ സാധിക്കില്ല. ശശീന്ദ്രൻ പാർട്ടി നിലപാടിന് ഒപ്പം നിൽക്കും എന്ന് പ്രതീക്ഷിക്കുന്നു. പാർട്ടി തീരുമാനം അംഗീകരിക്കാത്തവർ എൻസിപിയിൽ ഉണ്ടാകില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...