മാണി സി കാപ്പന്റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്ന് ടി.പി. പീതാംബരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എന്‍സിപിയില്‍ നിന്നുള്ള മാണി സി കാപ്പന്റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്ന് ടി.പി. പീതാംബരന്‍. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുത്തതിലുള്ള വിഷമമാണ് കാപ്പനെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. അതേസമയം മാണി. സി. കാപ്പനുള്‍പ്പെടെ പത്തുപേര്‍ പാര്‍ട്ടി വിട്ടു. രാജിവെച്ചവരെ എങ്ങിനെ പുറത്താക്കുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു. എന്നാല്‍ പാര്‍ട്ടിവിട്ടവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട ശശീന്ദ്രന്റെ ആവശ്യത്തോടാണ് പീതാംബരന്റെ പ്രതികരണം.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന മാണി സി. കാപ്പനെതിരെ എന്‍സിപി അച്ചടക്കനടപടിയെടുക്കുമെന്ന മന്ത്രി ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ടി.പി. പീതാംബരനുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പാലാ സീറ്റിനായി അവകാശവാദം ഉന്നയിക്കാനുള്ള എന്‍.സി.പിയുടെ അര്‍ഹത ഇല്ലാതാക്കി. ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അച്ചടക്കലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...