മുംബൈ : എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നീക്കങ്ങളാണ് പ്രധാനമെന്നും മുന്നണിക്ക് പരമാവധി സീറ്റുകള്‍ ലഭിക്കണമെന്നും എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകേണ്ട കാര്യമില്ലെന്നും ഇന്നത്തെ ചര്‍ച്ചയോടെ സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാപ്പനെ തള്ളി ടി.പി. പീതാംബരന് മാസ്റ്റര്‍ ; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് എന്‍.സി.പി പ്രസിഡന്റ്
RECENT NEWS
Advertisment