പാലാ അടക്കമുള്ള മുഴുവന്‍ സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കും ; സീറ്റ്‌ വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്നും ടി പി പീതാംബരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാലാ അടക്കമുള്ള നിയമസഭാ സീറ്റുകളില്‍ നിലപാട് കടുപ്പിച്ച്‌ എന്‍സിപി. സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ പ്രതികരിച്ചു. പാലാ അടക്കമുള്ള മുഴുവന്‍ സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കും. സീറ്റുകള്‍ വിട്ടു കൊടുക്കേണ്ടെന്ന് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്നും സീറ്റുവിഷയത്തില്‍ കേന്ദ്രത്തിന്‍റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിംഗ് സീറ്റുകളില്‍ കൈവെച്ചാല്‍ മുന്നണി വിടണമെന്ന തീരുമാനത്തില്‍ ടിപി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും ഒപ്പം കേന്ദ്രനേതൃത്വവും ഉണ്ടെന്നുറപ്പായതോടെ എല്‍ഡിഎഫിന് ഇത് കൂടുതല്‍ തലവേദന സൃഷ്ടിച്ചേക്കും. അതേ സമയം പാലായുടെ പേരില്‍ മാത്രം പിണങ്ങി മുന്നണി വിടരുതെന്ന നിലപാടിലാണ് എകെ ശശീന്ദ്രന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...