നയപ്രഖ്യാപന പ്രസംഗം ബഹിഷ്​കരിച്ച്‌​ പ്രതിപക്ഷം ; സഭാകവാടത്തില്‍ കുത്തിയിരുന്ന്​ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്റെ  നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച്‌​ പ്രതിപക്ഷം. തുടര്‍ന്ന്​ പ്രതിപക്ഷം സഭാകവാടത്തില്‍ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയാണ്​.

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയപ്പോള്‍ തന്നെ സര്‍ക്കാരിനെതിരായ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്​പീക്കര്‍ രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ  ആവശ്യം. മുദ്രവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിലയുറപ്പിച്ചതോടെ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന്​ ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...