വ്യാ​​​പാ​​​രി- വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി​​​യു​​​ടെ ക​ട​യ​ട​പ്പു സ​മ​രം ഇ​ന്ന്

For full experience, Download our mobile application:
Get it on Google Play

കോ​​​ഴി​​​ക്കോ​​​ട് : വ്യാ​​​പാ​​​രി-വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള വ്യാ​​​പാ​​​രസം​​​ര​​​ക്ഷ​​​ണ ജാ​​​ഥ ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സ​​​മാ​​​പി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ക​​​ട​​​ക​​​ള്‍ ഇ​​​ന്ന് അ​​​ട​​​ച്ചി​​​ടും. ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യി​​​ല്‍ അം​​​ഗ​​​ത്വ​​​മു​​​ള്ള ക​​​ട​​​ക​​​ളൊ​​​ന്നും തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കി​​​ല്ലെ​​​ന്നു നേ​​​താ​​​ക്ക​​​ള്‍ വ്യക്തമാക്കി.​

അ​​​മി​​​ത​​​മാ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ച ട്രേ​​​ഡ് ലൈ​​​സ​​​ന്‍​സ്, ലീ​​​ഗ​​​ല്‍ മെ​​​ട്രോ​​​ള​​​ജി ഫീ​​​സു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്കു​​​ക, ട്രേ​​​ഡ് ലൈ​​​ന്‍​സി​​​ന്‍റെ പേ​​​രി​​​ല്‍ ചു​​​മ​​​ത്തു​​​ന്ന പി​​​ഴ ഒ​​​ഴി​​​വാ​​​ക്കു​​​ക, പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ വ്യാ​​​പാ​​​രി​​​ക​​​ളെ വേ​​​ട്ട​​​യാ​​​ടു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യും പി​​​ഴ​​​യും നി​​​ര്‍​ത്ത​​​ലാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...