Thursday, July 3, 2025 11:25 pm

സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് ; ചെങ്ങന്നൂരില്‍ വിളംബര ജാഥ നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ദേശീയ പണിമുടക്കിന്റെ പ്രചരണത്തിന്റെ ഭാഗമായി സംയുക്ത ട്രേഡു യൂണിയന്റെ  നേതൃത്വത്തിൽ ചെങ്ങന്നൂരില്‍ വിളംബര ജാഥ നടത്തി. ഗവ. ഐടി ഐ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം സിഐടിയു ജില്ലാ സെക്രട്ടറി കെ പി പ്രദീപ് നിർവ്വഹിച്ചു. ഐൻ ടിയുസി റീജിയണൽ പ്രസിഡന്റ് പ്രവീൺ എൻ പ്രഭ അധ്യക്ഷത വഹിച്ചു. സിഐടിയു ചെങ്ങന്നൂർ ഏരിയ പ്രസിഡന്റ് എം കെ മനോജ്, എഐടിയുസി ജില്ലാ എക്സിക്യൂട്ടീവ് അംഗം മുരളീധരക്കുറുപ്പ്, മധു ചെങ്ങന്നൂർ, കെ കെ ചന്ദ്രൻ, രജിതകുമാരി, ബിനു സെബാസ്റ്റ്യൻ, ടി എ ഷാജി, സി വി
ശശിധരൻ ,രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. കല്ലിശ്ശേരി ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ ദേവദാസ് ഉദ്ഘാടനം ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...

ആരോഗ്യമേഖലയിലെ പ്രതിസന്ധി ; ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരെയും ജില്ലയിലെ മെഡിക്കൽ കോളേജ്...

ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു

0
പത്തനംതിട്ട : മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍...