Wednesday, May 14, 2025 10:32 am

വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് ആയി എം.കെ. തോമസുകുട്ടി മുതുപുന്നയ്ക്കലിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി എ.കെ.എൻ പണിക്കരെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ : പി.സി. അബ്ദുൽ ലത്തീഫ് ( ട്രഷറർ ) വി.എ. മുജീബ് റഹ്മാൻ , മാത്യു ചാക്കോ വെട്ടിയാങ്കൽ , കെ.ജെ. മാത്യു , വി.സി. ജോസഫ് , പി.ശിവദാസ് ( വൈസ് പ്രസിഡന്റുമാർ ) , ഗിരീഷ് കോനാട്ട് , ടോമിച്ചൻ അയ്യരുകുളങ്ങര , എം.എ.അഗസ്റ്റിൻ , പി.എസ്.കുര്യച്ചൻ , എബി സി.കുര്യൻ (സെക്രട്ടറിമാർ ).

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

0
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ്...

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ ; 51 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങള്‍

0
ഗാസ : ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ മുനമ്പില്‍ പുലര്‍ച്ചെ...

ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം

0
കോട്ടയം : ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി...

ഇന്ത്യ – പാക് അതിർത്തി ശാന്തമായതോടെ സാധാരണജീവിതത്തിലേക്ക്‌ മടങ്ങി ജനങ്ങൾ

0
ന്യൂഡൽഹി : അതിർത്തി ശാന്തമായതോടെ ജനവാസകേന്ദ്രങ്ങൾ സാധാരണജീവിതത്തിലേക്ക്‌. ജമ്മു കശ്‌മീർ, രാജസ്ഥാൻ,...