വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ജില്ല കമ്മിറ്റി ജിഎസ്ടി ഓഫീസിന് മുൻപിൽ ധര്‍ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി, കെട്ടിടം എന്നിവയ്ക്ക് വാടകയ്ക്ക് എടുക്കുന്ന വ്യാപാരികൾക്ക് മേൽ അധിക ബാധ്യതയായി ഒക്ടോബർ 10 മുതൽ 18 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്ടി കൗൺസിൽ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരത്ത് ജിഎസ്ടി ഭവനിലേക്കും 13 ജില്ലകളിൽ ജിഎസ്ടി ഓഫീസുകളിലേക്കും മാർച്ചും ധർണ്ണയും നടത്തി. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിഎസ്ടി ഓഫീസിന് മുൻപിൽ നടന്ന ധർണ്ണാ സമരം സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ബിജു വർക്കി ഉത്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റജീന സലീം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അയ്യുബ് കഴിവിള, പി കെ ജയപ്രകാശ്, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ അബ്ദുൽ റഹീം മാക്കാർ, അഖിലം അബൂബക്കർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഗീവർഗ്ഗീസ് പാപ്പി, രാധാകൃഷണൻ ശില്പ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗം മനോഹരൻപിള്ള, എക്സിക്യൂട്ടീവ് അംഗം ദീപു ടോം, രാജശേഖരൻ, മനോജ് വലിയപറമ്പിൽ, തോമസ് ഫിലിപ്പ്, ബാബു മേപ്പുറത്ത്, സോണി സാമുവൽ, ഷൈജു, ഹസീബ് ഫാൻ്റസി, ജില്ലാ കമ്മറ്റി അംഗങ്ങൾ, ജില്ലയിലെ 10 ഏരിയാ കമ്മറ്റികളെ പ്രതിനിധീകരിച്ച് എത്തിയ നേതാക്കൾ ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി ജില്ലാ നേതാക്കൾ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...