ഡ്രൈവർമാരുടെ മത്സരയോട്ടവും പിടിവാശിയും മൂലം മൂവാറ്റുപുഴ നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: പൊതുഗതാഗത സംവിധാനത്തിലെ ഉത്തരവാദിത്തപ്പെട്ട ഡ്രൈവർമാരുടെ മത്സരയോട്ടവും പിടിവാശിയും മൂലം മൂവാറ്റുപുഴ നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എംസി റോഡിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. മൂവാറ്റുപുഴയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ട ഓർഡിനറി ബസും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. മൂവാറ്റുപുഴ പഴയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സംഭവം.

വീതിയുള്ള റോഡ് പാലത്തിലേക്ക് എത്തുമ്പോൾ വീതി കുറഞ്ഞ് വരുന്നത് ശ്രദ്ധിക്കാതെ, മുന്നിൽ കയറാനുള്ള ഇരു ഡ്രൈവർമാരുടെയും ശ്രമമാണ് കൂട്ടിയിടിയിൽ കലാശിച്ചത്. രണ്ട് ബസുകളും ഒപ്പത്തിനൊപ്പം പാലത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ വശങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും ഉരസുകയും ചെയ്തു. അപകടത്തിന് പിന്നാലെ വാഹനം മാറ്റി ഗതാഗതം സുഗമമാക്കാൻ ശ്രമിക്കാതെ രണ്ട് ഡ്രൈവർമാരും റോഡിലിറങ്ങി തർക്കം തുടങ്ങിയതോടെയാണ് കുരുക്ക് മുറുകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...