പ​ന്ത​ളം ടൗ​ണി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് പതിവ് ; വലഞ്ഞ് വിദ്യാര്‍ഥികളും യാത്രക്കാരും

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : പ​ന്ത​ളം ടൗ​ണി​ൽ ഗ​താ​ഗ​ത​കു​രുക്ക് പ​തി​വാ​യി​ട്ടും പോ​ലീ​സോ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രോ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച സ്കൂ​ളു​ക​ൾ കൂ​ടി തു​റ​ന്ന​തോ​ടെ ടൗ​ണി​ലെ ഗ​താ​ഗ​തം കു​ടു​ത​ൽ കു​രു​ക്കാ​യി. ടൗ​ണി​ൽ എം.​സി റോ​ഡി​ൽ തോ​ന്ന​ല്ലൂ​ർ പാ​ട്ടു​പു​ര​ക്കാ​വ് ക്ഷേ​ത്രം മു​ത​ൽ മെ​ഡി​ക്ക​ൽ മി​ഷ​ൻ ജം​ഗ്ഷ​ൻ വ​രെ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ക​യാ​ണ്. വി.​ഐ.​പി​ക​ളും ആം​ബു​ല​ൻ​സ് വാ​ഹ​ന​ങ്ങ​ളും ചീ​റി​പ്പാ​ഞ്ഞ് പോ​കു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ എ​ടു​ത്താ​ണ് ടൗ​ൺ ക​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഇ​തേ സ്ഥി​തി​യാ​ണ് തു​ട​രു​ന്ന​ത്. ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​ത് ഹോം ​ഗാ​ർ​ഡു​ക​ളാ​ണ്‌. അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കി​ങ്ങും വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളും അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡും മ​റ്റു​മാ​ണ് ടൗ​ണി​ലെ പ്ര​ധാ​ന പ്ര​ശ്നം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ തള്ളി

0
കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ...

ഡോ. എം പി പരമേശ്വരന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി...

താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എം എല്‍ അശ്വിനി

0
കാസര്‍ഗോഡ്: താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി കാസര്‍ഗോഡ്...

കാവേരി തർക്കം ; കർണാടകത്തിന് വീണ്ടും തിരിച്ചടി

0
ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി....