Wednesday, September 18, 2024 11:58 am

നടപടിയുമായി ട്രാഫിക് പോലീസ് ; അടൂരിൽ ഗതാഗതക്കുരുക്കിന്​ പരിഹാരം

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ട്രാ​ഫി​ക് പോ​ലീ​സ് നി​ര​ത്തി​ലി​റ​ങ്ങി​യ​തൊ​ടെ ടൗ​ണി​ന്‍റെ തീ​രാ​ശാ​പ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം. ട്രാ​ഫി​ക് പോ​ലീ​സ് സാ​ന്നി​ധ്യം ടൗ​ണി​ലെ സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യ​ത്തി​നും പ​രി​ഹാ​ര​മാ​കു​ക​യാ​ണ്. മു​മ്പ്​ സെ​ൻ​ട്ര​ൽ ജംഗ്ഷനില്‍ നിന്ന് ക​രു​വാ​റ്റ ജംഗ്ഷന്‍ വ​രെ എ​ത്ത​ണ​മെ​ങ്കി​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​റി​ല​ധി​കം വേ​ണ്ടി വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത പാര്‍ക്കിംഗ്​ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ജംഗ്ഷനിലെ തി​ര​ക്ക് ഇ​ല്ലാ​തെ​യാ​യി. ഇ​ര​ട്ട​പ്പാ​ല​ങ്ങ​ളു​ടെ ഇ​രു​വ​ശ​വും ഉ​ണ്ടാ​യി​രു​ന്ന അ​ന​ധി​കൃ​ത പാര്‍ക്കിംഗ്​ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പെ​ടാ​തെ സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​ണ്. കെ.​എ​സ്.​ആ​ർ.​ടി​സി സ്റ്റാ​ൻ​ഡി​ലെ എ​യ്ഡ് പോ​സ്റ്റി​ലും പോ​ലീ​സി​നെ നി​യോ​ഗി​ച്ചു. ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിംഗിനെതിരെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ട്രാ​ഫി​ക് എ​സ്.​ഐ ജി. ​സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ടൗ​ണി​ലെ പ്ര​ധാ​ന പാ​ത​യി​ൽ വ​ന്ന് ചേ​രു​ന്ന ഉ​പ​റോ ഡു​ക​ളി​ലും പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പുതിയ ഗവി പാക്കേജ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ

0
പത്തനംതിട്ട : ഓണക്കാലത്ത് പുതിയ ഗവി പാക്കേജ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി ബജറ്റ്...

പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം നടന്നു

0
ഇളംപള്ളിൽ : പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ...

കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിൽ നിന്നും ദുര്‍ഗന്ധം ; മരിച്ചയാളെ തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു....

സ്റ്റാലിന്‍റെ പാത പിന്തുടരാൻ മകൻ ; ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും

0
ചെന്നൈ: തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. സ്റ്റാലിന്‍റെ കുടുംബത്തിൽ...