വാഹന പരിശോധനയ്ക്കിടെ ട്രാഫിക് എഎസ്‌ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ട്രാഫിക് എഎസ്‌ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചപ്പോഴാണ് ബൈക്ക് യാത്രക്കാരന്റെ പരാക്രമം. കാലിലൂടെ ബൈക്ക് കയറിയിറങ്ങിയതിനെ തുടര്‍ന്ന് പരിക്കേറ്റ എഎസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളത്താണ് സംഭവം. വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചപ്പോള്‍ ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു. വാഹനം തടയാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് ഇടിച്ചാണ് കായംകുളം ട്രാഫിക് എഎസ്‌ഐ അമീര്‍ഖാന്‍ തെറിച്ചുപോയത്. അതിനിടെ കാലിലൂടെ ബൈക്ക് കയറിയിറങ്ങിയതിനെ തുടര്‍ന്ന് അമീര്‍ഖാന് പരിക്കേല്‍ക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...