ട്രെ​യി​ന്‍ ക​യ​റി യു​വാ​വിന്‍റെ ഇ​രു​കാ​ലു​ക​ളും മു​റി​ഞ്ഞു​പോ​യി

For full experience, Download our mobile application:
Get it on Google Play

ക​രു​നാ​ഗ​പ്പ​ള്ളി : ട്രെ​യി​ന്‍ ക​യ​റി യു​വാ​വിന്‍റെ ഇ​രു​കാ​ലു​ക​ളും മു​റി​ഞ്ഞു​പോ​യി. പ​ട​നാ​യ​ര്‍​കു​ള​ങ്ങ​ര വ​ട​ക്ക് വി​നീ​ത​ഭ​വ​നം അ​ജി​യു​ടെ (ഉ​ണ്ണി -48) കാ​ലു​ക​ളാ​ണ്​ ട്രെ​യി​ന്‍ ക​യ​റി മു​റി​ഞ്ഞു​മാ​റി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ 3.30ഓ​ടെ ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ളി​യേ​ക്ക​ല്‍ ജ​ങ്​​ഷ​ന്‍ റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പ​മാ​ണ്​ സം​ഭ​വം.

സ​മീ​പ​ത്തെ റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ള്‍ ഇ​യാ​ള്‍ കാ​ല്‍​വ​ഴു​തി ട്രാ​ക്കി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ട്രെ​യി​നും ക​ട​ന്നു​വ​ന്നു. ഇ​യാ​ളു​ടെ ഇ​രു​കാ​ലി​ലൂ​ടെ ട്രെ​യി​നി​െന്‍റ ച​ക്രം ക​യ​റി​യി​റ​ങ്ങി മു​ട്ടി​ന് താ​ഴെ മു​റി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​റി​ഞ്ഞു​മാ​റി​യ കാ​ലു​ക​ളും ഉ​ള്‍​െ​പ്പ​ടെ ഉ​ട​ന്‍​ത​ന്നെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല​ും പ്ര​വേ​ശി​പ്പി​ച്ചു. കാ​ലു​ക​ള്‍ തു​ന്നി​ച്ചേ​ര്‍​ക്കാ​നു​ള്ള ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...