ഏറ്റുമാനൂര്‍ – കോട്ടയം – ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ; ട്രയിനുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഏറ്റുമാനൂര്‍ – കോട്ടയം – ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ കൊല്ലം – പുനലൂര്‍ – ചെങ്കോട്ട പാതയില്‍ സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചില ട്രെയിനുകളുടെ സമയത്തില്‍ താത്കാലിക മാറ്റം വരുത്തുകയും ചെയ്യുമെന്ന് മധുര റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.

പുനലൂര്‍ – ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസും ഗുരുവായൂര്‍ – പുനലൂര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസും 21 മുതല്‍ 28 വരെ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട് . തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്‌പ്രസ് 27നും പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ്‌പ്രസ് 28നും ഉണ്ടാവില്ല. 22 മുതല്‍ 27 വരെ പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ്‌പ്രസ് 75 മുതല്‍ 90 മിനിട്ട് വൈകിയേ ഓടൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...