ട്രയിൻതട്ടി കാട്ടാന ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കഞ്ചിക്കോടിൽ ട്രെയിൻതട്ടി കാട്ടാന ചരിഞ്ഞു. കന്യാകുമാരി- അസം വിവേക് എക്‌സ്പ്രസാണ് ഇടിച്ചത്‌. കൊട്ടാമുട്ടി ഭാഗത്ത് വെച്ചാണ് ആനയെ ട്രെയിൻ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആന തെറിച്ച് ട്രാക്കിന് പുറത്ത് വീണതിനാൽ ട്രയിൻ ഗതാതഗതത്തിൽ തടസങ്ങൾ ഉണ്ടായിട്ടില്ല. കാട്ടനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലത്ത് എത്താൻ സാധിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിശക്തമായ മഴ : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര നിയന്ത്രിക്കും

0
കണ്ണൂർ : വയനാട്ടിൽ അതിശക്തമായ മഴയുള്ളതിനാൽ അപകട സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ...

സിജെപിയുടെ നിർണായക യോഗം ഇന്ന് തുടങ്ങും

0
മഹാരാഷ്ട്ര: നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നി‍ർണായക യോഗം ഇന്ന്...

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം ; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

0
ന്യൂഡൽഹി: സമരത്തിലെ പോലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം...

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...