സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

For full experience, Download our mobile application:
Get it on Google Play

കോന്നി, മലയാലപ്പുഴ, അരുവാപ്പുലം, വള്ളിക്കോട്, പ്രമാടം, മൈലപ്ര
ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തുന്ന നൈപുണ്യ പരിശീലനത്തിന്
അപേക്ഷ ക്ഷണിക്കുന്നു.

കോന്നി : ഫെബ്രുവരി -10 ന് ,രാവിലെ -10.30
മലയാലപ്പുഴ : ഫെബ്രുവരി 13 ന് – ഉച്ചയ്ക്ക്:- 2.30
അരുവാപ്പുലം : ഫെബ്രുവരി – 10 ന് – ഉച്ചക്ക് – 2.30
വള്ളിക്കോട് : ഫെബ്രുവരി 13 ന് രാവിലെ – 10.30

എന്നീ ദിവസങ്ങളിൽ നൈപുണ്യ പരിശീലനത്തിലേക്കുള്ള രജിസ്ട്രേഷൻ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. കൂടാതെ പ്രമാടം പഞ്ചായത്തിലെ പരിശീലന പദ്ധതിയുടെ രജിസ്ട്രേഷൻ ഫെബ്രുവരി – 9 ന് വൈകുന്നേരം 3.00 മണി വരെ നീട്ടി. ഇവർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
രജിസ്ട്രേഷൻ :-
https://forms.gle/zXQJwYhy1GGJXNQZA
* വയസ്സ് എം 18 – 40
* സ്ത്രീ, പുരുഷൻ
* അടിസ്ഥാന യോഗ്യത – പത്താം ക്ലാസ്

1 വർഷത്തെ കോഴ്സുകൾ
* Post Graduate Diploma in Computer Applications ,
* Diploma in Computer Teachers Training Course ,
* 3D Animation & Visual Effects
6 മാസത്തെ കോഴ്സുകൾ
* Professional Diploma in Computerised Financial Accounting
* Diploma in Computer Applications
* Certificate in Word Processing & Data Entry Operator
* Graphic Design & Advertising
📞 കൂടുതൽ അറിയുന്നതിനായി ബന്ധപ്പെടുക.
📱 +91 8714699496
📱 +91 9656923100

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...