കിലയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ പരിശീലനം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കിലയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന “ഖര മാലിന്യ പരിപാലന ചട്ടങ്ങൾ 2026” ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ബ്ലോക്കുതല പരിശീലന പരിപാടി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷരായ മുഹമ്മദ്‌ ഇസ്മായിൽ, ലക്ഷ്മി അജിത്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ്മാരായ ജ്ഞാനമണി മോഹനൻ, ഗീത അപ്പുക്കുട്ടൻ, ബിന്ദു സജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കൃഷ്ണൻകുട്ടി മുള്ളൻകുഴി, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സാം കെ.സലാം, കില ഡിസ്ട്രിക്റ്റ് ഫെസിലിറ്റേറ്റർ പി.ജെ.താഹ, റിസോഴ്‌സ് പേഴ്സൺമാരായ പി.എസ്.എബ്രഹാം, കെ.ജി.ബെഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബിലെ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി കനത്ത വൈദ്യുതി നിയന്ത്രണം; പവർകട്ട് 14 മണിക്കൂർ വരെ...

0
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി ആവശ്യകത...

രാഷ്ട്രീയ എതിരാളികൾ വർഗീയ ശക്തികളെ കൂട്ടിയോജിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ അണിനിരത്തി : കെ.കെ. ശൈലജ

0
കോഴിക്കോട്: ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകാണ്ട് മുന്നോട്ട് പോകാനും പുതിയ കാലത്തിനനുസരിച്ച് കൂടുതല്‍...

സുപ്രീം കോടതിയിൽ ഹർജിയുമായി കേരളം; വൈദ്യുതി കരാർ റദ്ദാക്കൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

0
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയെ സമീപിച്ച്...

വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആളെ എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തു

0
മലയാലപ്പുഴ : കാനഡ ഓസ്ട്രേലിയ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി...