ഇനിമുതല്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക അദാലത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡറുകളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ രംഗത്തെത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി ആദ്യമായിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ട്രാന്‍സ്ജെന്റര്‍ സമൂഹം നേരിടുന്ന നീതി നിക്ഷേധങ്ങള്‍ക്ക് അവകാശ ലംഘനങ്ങള്‍ക്കും പരിഹാരം കാണുകയെന്നതാണ് അദാലത്തിന്റെ ലക്ഷ്യം.

അദാലത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പരാതികള്‍ നല്‍കാനാകും. ലഭിക്കുന്ന പരാതികള്‍ക്കനുസരിച്ചുള്ള നടപടികള്‍ അദാലത്ത് സ്വീകരിക്കും. കേരള സംസ്ഥാന യുവജന കമ്മീഷനാണ് സംസ്ഥാനതലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അദാലത്തില്‍ പരാതികള്‍ നല്‍കാനാകും. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള ട്രാന്‍സ്‌ജെന്റേഴ്‌സില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. ലഭിക്കുന്ന പരാതികള്‍ക്കനുസരിച്ചുള്ള നടപടികള്‍ അദാലത്ത് സ്വീകരിക്കും. തിരുവന്തപുരത്ത് വെച്ചാണ് അദാലത്ത് നടക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....