പത്തനംതിട്ടയിൽ 47 ഡോക്ടർമാർക്ക് കൂട്ട സ്ഥലംമാറ്റം ; കേന്ദ്രത്തെ പറ്റിക്കാൻ പൊടിക്കൈ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരിശോധനയ്ക്കെത്തുന്ന കേന്ദ്രസംഘത്തിന്‍റെ കണ്ണില്‍ പൊടിയിടാന്‍ പത്തനംതിട്ടയില്‍ ഡോക്ടര്‍മാര്‍ക്കു കൂട്ട സ്ഥലംമാറ്റം. കേന്ദ്രസംഘം കോന്നി മെഡിക്കല്‍ കോളജില്‍ എത്താനിരിക്കെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്ന് 47 ഡോക്ടര്‍മാരെ കോന്നിയിലേക്കു മാറ്റി. ജില്ലയില്‍ കോവിഡ് ചികിത്സിക്കുന്ന ജനറല്‍ ആശുപത്രിയില്‍ ഇനിയുള്ളതു മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണ്.

കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങാത്തതിനെതിരെ കഴിഞ്ഞദിവസം വിമർശനം ഉയർന്നതിനു പിന്നാലെയാണ് അടുത്ത നീക്കം. കോവിഡ്, നിപ പ്രതിരോധ പ്രവ‍ർത്തനങ്ങളിലേക്കു ശ്രദ്ധ മാറിയതോടെ ഡോക്ടർമാർ അടക്കമുള്ളവരുടെ നിയമനത്തിലും തീരുമാനമായിരുന്നില്ല. സെപ്റ്റംബർ 11ന് ആണ് അത്യാഹിത വിഭാഗവും ഐസിയു, ഓപ്പറേഷൻ തിയറ്ററുകളുടെ പ്രവർത്തനവും തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...