കല്ലടയാറ്റിലെ ഞാങ്കടവ് പാലത്തിനുസമീപം യുവാവിനെ കാണാതായതായി സംശയം

For full experience, Download our mobile application:
Get it on Google Play

പുത്തൂര്‍ : കല്ലടയാറ്റിലെ ഞാങ്കടവ് പാലത്തിനുസമീപം യുവാവിനെ കാണാതായതായി സംശയം. തേവലപ്പുറം പടിഞ്ഞാറ് വെണ്ടാര്‍ ആലുംപണയില്‍ പുത്തന്‍വീട്ടില്‍ ജി.വിജയകുമാറി (36) നെയാണ് കാണാതായത്. കഴിഞ്ഞരാത്രിമുതല്‍ വിജയകുമാറിനെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.

സ്കൂട്ടര്‍, ചെരിപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പാലത്തിനു സമീപത്തുനിന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംശയമുണ്ടായത്. അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘം പാലത്തിനുസമീപം വൈകീട്ടുവരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...