കലഞ്ഞൂർ-പാടം റോഡിൽ ട്രാൻസ്‌ഫോമർ ഫ്യൂസ് കാരിയറുകൾ അപകടകരമായി വളരെ താഴ്ചയിൽ

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞൂർ-പാടം റോഡിൽ കീച്ചേരി പാലത്തിനരികിലായി വൈദ്യുത വകുപ്പിന്റെ ട്രാൻസ്‌ഫോമർ ഫ്യൂസ് കാരിയറുകൾ അപകടകരമായി വളരെ താഴ്ചയിൽ തുറന്ന് കിടക്കുന്നു. കലഞ്ഞൂർ ജംഗ്ഷനില്‍ മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യമുണ്ടാകുമ്പോൾ അവർ ആദ്യം ചെയ്യുന്നതും ഈ ഫ്യൂസ് കാരിയറുകൾ ഇളക്കിയെടുത്ത് ദൂരേക്ക് വലിച്ചെറിയുകയാണ്. കലഞ്ഞൂർ ജംഗ്ഷനിലേക്കുള്ള വൈദ്യുതബന്ധം ഇതുവഴി വിച്ഛേദിക്കാനും കഴിയും. അടുത്ത സമയത്ത് കലഞ്ഞൂരിൽ നടന്ന മോഷണ സമയത്തെല്ലാം ഈ ട്രാൻസ്‌ഫോമറിൽനിന്നുള്ള വൈദ്യുതി ഇല്ലാതാക്കിയിരുന്നു. കലഞ്ഞൂർ-പാടം റോഡ് പണി തുടങ്ങിയപ്പോഴാണ് ട്രാൻസ്‌ഫോമറിന് സുരക്ഷാവേലി ഇല്ലാതാക്കിയത്. അഞ്ച് വർഷമായി ഇവിടെ സുരക്ഷാ വേലി സ്ഥാപിച്ച് സംരക്ഷണമൊരുക്കണമെന്ന് കലഞ്ഞൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നാട്ടുകാരും പ്രദേശത്തെ വ്യാപാരികളും പറയുമ്പോഴും ഒരു നടപടി എടുക്കുന്നതിനും ഇവിടുത്തെ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്ന് വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന്...

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...