തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് പുതിയ അംഗങ്ങളെ ഇന്ന് തെരഞ്ഞെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് പുതിയ അംഗങ്ങളെ ഇന്ന് തെരഞ്ഞെടുക്കും. സംവരണ വിഭാഗത്തിലാണ് തെരഞ്ഞെടുപ്പ്. മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് രണ്ട് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയാണ് വോട്ടിംഗ് സമയം. സെക്രട്ടറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ്.

വൈകിട്ട് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് കുഴിവിള ചന്ദ്രന്‍, പി.എം. തങ്കപ്പന്‍ എന്നിവരും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് അയ്യപ്പന്‍ വി.കെ., തിരുമേനി കെ.കെ. യുമാണ് സ്ഥാനാര്‍ഥികള്‍. മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് എം.ആര്‍. മുരളി, കെ. മോഹനന്‍, സുരേന്ദ്രന്‍ വി.ടി. എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...