ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ ടെ​മ്പോ​ട്രാ​വ​ല​ര്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചേ​ര്‍​ത്ത​ല : ടെ​മ്പോ​ട്രാ​വ​ല​ര്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തില്‍ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള കാ​ര്‍ ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യവരാണ് ആ​ണ്ടി​പ്പെ​ട്ടി​യില്‍ വെച്ച്‌ അ​പ​ക​ടത്തില്‍ പെട്ടത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാണ് മ​രി​ച്ച മൂ​ന്നു പേ​രും. ടെ​മ്പോട്രാ​വ​ല​റി​ലെ യാ​ത്ര​ക്കാ​രി​ല്‍ ചി​ല​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ചേ​ര്‍​ത്ത​ല അ​ര്‍​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി​യാ​യ സു​രേ​ഷ് ബാ​ബു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ​മു​രു​കാ ടെ​മ്പോ​ട്രാ​വ​ല​റാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ ട്രാ​വ​ല​റി​ന്റെ മു​ന്‍​ഭാ​ഗം പൂര്‍ണമായും ത​ക​ര്‍​ന്നു. തുടര്‍ന്ന് കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​ടി​ച്ച​ കാ​ര്‍ മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു. അതേസമയം ട്രാ​വ​ല​ര്‍ യാ​ത്ര​ക്കാ​രി​ല്‍ ആ​ര്‍​ക്കും കാ​ര്യ​മാ​യ പ​രി​ക്കേറ്റിട്ടി​ല്ല. ഇ​വ​ര്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...