ട്രയാജ് സംവിധാനം നാല് ആശുപത്രികളില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കോവിഡ് ബാധിതര്‍ക്ക് ആരോഗ്യനില വിലയിരുത്തി അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള ട്രയാജ് സംവിധാനം ആലപ്പുഴ ജില്ലയിൽ‍ നാല് ആശുപത്രികളിൽ സജ്ജമാണ്. രോഗലക്ഷണമനുസരിച്ച്‌ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ട്രയാജുകളില്‍നിന്നും ചികിത്സയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതിനായി സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വീടുകളിലുള്ള കോവിഡ് ബാധിതര്‍ക്ക് ചികിത്സ ആവശ്യം വരുന്ന ഘട്ടത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ (0477 2239999) ബന്ധപ്പെട്ട് അവിടെനിന്ന് ലഭിക്കുന്ന നിര്‍ദേശപ്രകാരമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. ആലപ്പുഴ ജനറല്‍ ആശുപത്രി (ഫോണ്‍-0477 2253324), മാവേലിക്കര ജില്ലാ ആശുപത്രി(0479 2303394), ചേര്‍ത്തല താലൂക്ക് ആശുപത്രി (0478 2812693), ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രി എന്നിവിടങ്ങളിലാണ് ട്രയാജുകള്‍ പ്രവര്‍ത്തിക്കുന്നത്. വിവരങ്ങള്‍ അറിയുന്നതിന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആശുപത്രികളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...