ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആ​റ്റി​ങ്ങ​ല്‍: ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വിന് ദാരുണാന്ത്യം. ആ​റ്റി​ങ്ങ​ല്‍ മാ​മം ജി​വി​ആ​ര്‍​എം യു ​പി സ്കൂ​ളി​ന് സ​മീ​പം പു​ലി​യൂ​ര്‍​ക്കോ​ണം ച​രു​വി​ള വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (30) ആ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ ദിവസം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​ല്ലു​വാ​തു​ക്ക​ല്‍ മേ​വ​ന​കോ​ണ​ത്ത് ആണ് അപകടമുണ്ടായത്. 2016 ഡി​സം​ബ​റി​ല്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ യാ​ത്ര​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ വെ​ച്ച്‌ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ര​ഞ്ജി​ത്ത് മൂ​ന്ന് മാ​സ​ത്തോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ 11നാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം നടന്നത്. മാ​താ​വ് ര​മ, സ​ഹോ​ദ​ര​ന്‍ സ​ജി​ത്ത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...